You Searched For "പീഡന പരാതി"

പീഡനം നേരിട്ടുവെന്ന് പരാതിക്കാരന്‍ പറയുന്ന വര്‍ഷം 2012; ബംഗളുരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടല്‍ തുടങ്ങിയത് 2016ല്‍; രഞ്ജിത്തിനെതിരായ പീഡന പരാതിയില്‍ യുവാവ് പറയുന്നത് പച്ചക്കള്ളം; പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി; കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപ്പകര്‍പ്പിന്റെ വിശദാശങ്ങള്‍ പുറത്ത്
മുറിയില്‍ വച്ച് മോശമായി പെരുമാറി; ജാഫര്‍ ഇടുക്കിക്ക് എതിരെ പീഡന പരാതി; പരാതി നല്‍കിയത് ബാലചന്ദ്രമേനോനും മുകേഷും ജയസൂര്യയും അടക്കം എട്ടുപേര്‍ക്കെതിരെ രംഗത്ത് വന്ന നടി; ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയത് ഓണ്‍ലൈനായി
സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു; മുകേഷും ജയസൂര്യയും അടക്കം ഏഴുപേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ വീണ്ടും യുവതിയുടെ പരാതി; രാഷ്ട്രീയക്കളിയെന്ന് നടി
തനിക്കെതിരായ പീഡന പരാതി ഗൂഢാലോചന; ഇതിന് പിന്നില്‍ സിനിമയില്‍ നിന്നുള്ളവര്‍ തന്നെ; വിശദമായ അന്വേഷണം വേണം; ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് പരാതി കൈമാറി നടന്‍ നിവിന്‍ പോളി
കഥ പറയാന്‍ ചെന്നപ്പോള്‍ ലൈംഗികമായി ആക്രമിച്ചു; കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു; പിറ്റേന്ന് പതിനായിരം രൂപയും അയച്ച് തന്നു; വികെ പ്രകാശിന് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
സിനിമയില്‍ അവസരം ചോദിച്ചെത്തിയപ്പോള്‍ പീഡിപ്പിച്ചു; യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനു മുന്‍കൂര്‍ ജാമ്യം; മുപ്പത് ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി